top of page
Search

Whatsapp പുതിയ അപ്‌ഡേഷൻ.! ഇനി വോയിസ് ക്ലിപ്പുകൾ വേഗത്തിൽ കേൾക്കാം.

  • Writer: ADMIN
    ADMIN
  • Jun 5, 2021
  • 1 min read

Updated: Jun 6, 2021


ree


Whatsapp ൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷനിൽ ഇനി വോയിസ് ക്ലിപ്പുകൾ വേഗത്തിൽ കേൾക്കാം.

ചില വോയ്‌സുകൾ നമ്മുടെ സമയംകൊല്ലികളാണ് എന്ന് നമ്മൾ പലപ്പോഴും കരുതാറുണ്ട്, ചിലരുടെ വോയ്‌സുകൾ സാവധാനവും, ആവർത്തന വിരസതയുമൊക്കെയായി പലപ്പോഴും അലോസരപ്പെടുന്നത് പതിവാണ്, എന്നാൽ ഇത്തരം വോയ്‌സുകൾ മുഴുവനും കേൾക്കാനുള്ള ക്ഷമ പലർക്കും ഉണ്ടാകാറില്ല, അതുകൊണ്ട് തന്നെ പല പ്രധാനപ്പെട്ട വസ്തുതകളും കേൾക്കാതെ പോകുന്നതും പതിവാണ്...

എന്നാൽ അതിനൊരു പരിഹാരമായി വാട്സാപ്പ് പുതിയ അപ്‌ഡേഷനിൽ വോയ്‌സിനെ അതിവേഗത്തിൽ ചലിപ്പിക്കാനുള്ള ഒരു ഓപ്ഷൻ കൂടി കൂട്ടിച്ചെർത്തിരിക്കുന്നു... വോയ്‌സ് ക്ലിപ്പുകളുടെ അവസാനഭാഗത്ത് ക്ലിക്ക് ചെയ്ത് കൊണ്ട് വോയ്‌സ് സ്പീഡ് കൂട്ടാൻ കഴിയും.. ചിലരിൽ ആട്ടോമിറ്റിക്കായി അപ്ഡേഷൻ ആയിട്ടുണ്ടാവും, ആവാത്തവർ

എത്രയും വേഗം വാട്സാപ്പ് അപ്‌ഡേറ്റുചെയ്ത് ഈ സേവനം ആസ്വദിക്കൂ...



ree


 
 
 

Comments


2

Products & Services

bottom of page