top of page
Search

ഇന്ത്യയിൽ നിന്നും UAE യിലേക്ക് വരുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

  • Writer: ADMIN
    ADMIN
  • Sep 7, 2021
  • 1 min read

ree

കോവിഡ് 19 സാഹചര്യത്തിൽ UAE യിലേക്ക് പ്രവേശിക്കുന്നതിനായി ടിക്കറ്റ് എടുത്തവർ ചില മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.


ആദ്യം താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങളുടെ ICA സ്റ്റാറ്റസ് ചെക്ക് ചെയുക. ഗ്രീൻ ടിക്ക് കിട്ടുകയാണെങ്കിൽ നിങ്ങൾക് ട്രാവൽ ചെയ്യവുന്നതാണ്.




ചെക്ക് ചെയുന്ന വിധം

ree

എമിറേറ്റ്സ് ഐഡി നമ്പർ എന്റർ ചെയ്യുക

പാസ്പോർട്ട്‌ നമ്പർ എന്റർ ചെയുക

പാസ്പോർട്ട്‌ ടൈപ് Ordinary passport സെലക്റ്റ് ചെയുക

Country ഇന്ത്യ സെലക്ട്‌ ചെയുക


തുടർന്ന് ചെക് സ്റ്റാറ്റസ് ക്ലിക്ക് ചെയ്താൽ ഗ്രീൻ കളറിൽ ടിക്ക് മാർക്കോടെ നിങ്ങൾക് ട്രാവൽ ചെയ്യാൻ തടസ്സമില്ല. എന്ന് എഴുതി കാണിക്കും, ഇവിടെ റെഡ് കളർ ആണെങ്കിൽ തൽകാലം വരാൻ സാധിക്കില്ല എന്നാണ് സൂചിപ്പിക്കുന്നത്.

-------------------------------------

ചെക്ക് ചെയ്യാനുള്ള ലിങ്ക്👇


▪️▪️▪️▪️▪️▪️▪️


ശേഷം താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങളുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ടിക്കറ്റ് ഡേറ്റിനു 5 ദിവസം മുമ്പെങ്കിലും രജിസ്റ്റർ ചെയുക.


റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്



രജിസ്റ്റർ ചെയുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ👇


▪️കൊടുക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണ് എന്ന് ഉറപ്പ് വരുത്തുക.


▪️എല്ലാം ഫിൽ ചെയ്തതിനു ശേഷം നിങ്ങളുടെ ഇമെയിൽ ഐഡി യിൽ കൺഫർമേഷൻ വരുന്നതാണ്, അത് ഉറപ്പ് വരുത്തി, പ്രിന്റ് എടുത്ത് കയ്യിൽ കരുതുക.


ree


-------------------------------------

തുടർന്ന് ഫ്ലൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ഉള്ള കോവിഡ് RT-PCR ടെസ്റ്റ്‌ എടുക്കണം

-------------------------------------

എയർപോർട്ടിൽ എത്തുമ്പോൾ കയ്യിൽ കരുതേണ്ട ഡോക്യൂമെന്റ്സ് താഴെ പറയുന്നവയാണ്

▪️വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ( UAE യിൽ നിന്നും എടുത്തവർ *Al Hosn * App ൽ നിന്നും ഡൌൺലോഡ് ചെയ്യുക.


▪️കോവിഡ് 19 RT-PCR ടെസ്റ്റ്‌ റിസൾട്ട്‌


▪️Register അപ്രൂവൽ ചെയ്‍തതിന്റെ ഇമെയിൽ പ്രിന്റ് ഔട്ട്‌

-------------------------------------

എയർപോർട്ടുകളിൽ 6 മണിക്കൂർ മുമ്പ് എങ്കിലും എത്തുക, എയർപോർട്ടിൽ വെച്ച് ഒരു കോവിഡ് ടെസ്റ്റ്‌ കൂടി ഉണ്ടാവുന്നതാണ്. അതിനു വേണ്ടി പണം കയ്യിൽ കരുതേണ്ടതുമാണ്.


ടെസ്റ്റിനായി എയർപോർട്ടിൽ തിരക്ക് കുറക്കുന്നതിനും, കാത്തു നിൽക്കാതെ എയർപ്പോർട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ നമ്മുടെ വിവരങ്ങൾ ലാബുകാർക്ക് നൽകി ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനും ന്യൂതന സംവിധാനങ്ങളും ലാബുകൾ ഒരുക്കിയിട്ടുണ്ട്.

*മൈക്രോഹെൽത്ത് ലബോറട്ടറീസിന്റെ കോവിഡ് -19 RT-PCR ടെസ്‌റ്റിലേക്ക് അവസാന മിനിട്ട് തിരക്ക് ഒഴിവാക്കാൻ പ്രസ്തുത ടെസ്റ്റിന് സ്ലോട്ടുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്*


Whatsapp ലൂടെയാണ് ടെസ്റ്റ് റജിസ്ട്രേഷൻ ആരംഭിക്കുക.


പുറപ്പെടുന്ന ദിവസം

ree

+9190483 32777



*എന്ന നമ്പറിൽ Hi എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ഉടൻ തന്നെ Auto റീപ്ലെ ലഭിക്കും*

അവർ ചോദിക്കുന്ന കാര്യങ്ങൾക്ക് 1 എന്നോ, 2 എന്നോ, 3 എന്നോ അങ്ങിനെ നമ്പർ മാത്രം ഉത്തരമായി നൽകുക

പിന്നീട് ഫ്ലൈറ്റ് നമ്പർ, ചോദിക്കുന്ന പ്രകാരം പാസ്പോർട്ട് മുതലായവ അയച്ച് കൊടുത്താൽ റജിസട്രേഷൻ പൂർത്തിയായ ഒരു ടോക്കൺ ലഭിക്കും, നമ്മൾ എയർപോർട്ടിൽ എത്തുമ്പോഴേക്കും നമുക്ക് ടെസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കും.


__________________________________________

ഏറ്റവും പുതിയ വിവരങ്ങൾ മൊബൈലിൽ ലഭിക്കാൻ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക

WhatsApp group click here


Telegram group click here



 
 
 

Comments


2

Products & Services

bottom of page