ഇന്ത്യയിൽ നിന്നും ലുലു ഗ്രൂപ്പിലേക്ക് ഒൺലൈൻ വഴി ഇൻറർവ്യൂ ക്ഷണിക്കുന്നു
- ADMIN

- Sep 20, 2021
- 1 min read
Updated: Sep 20, 2021

ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇൻറർനാഷണൽ ഗ്രൂപ്പിൽ നിന്നും ചില നോട്ടിഫിക്കേഷനുകൾ വന്നിരിക്കുന്നു. താല്പര്യമുള്ളവർക്ക് വാട്സപ്പ് വഴിയോ ഇമെയിൽ വഴിയോ നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുക്കാവുന്നതാണ്. ലുലു ഗ്രൂപ്പിലേക്കുള്ള തൊഴിലവസരങ്ങൾ ഒരു കാരണവശാലും പാഴാക്കി കളയരുത്. എന്തുകൊണ്ടും മികച്ച ഒരു തൊഴിലവസരങ്ങൾ തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോങ്ങ്, കുക്ക്, ബേക്കേർസ് തുടങ്ങിയ തസ്തികകളിലേക്ക് നോട്ടിഫിക്കേഷനുകൾ അയച്ചിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി പാസായവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. വാട്സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ നിങ്ങളുടെ സിവിയും പാസ്പോർട്ട് അയച്ചുകൊടുക്കുക. സെയിൽസ് മാൻ തസ്തികളിലേക്ക് പ്ലസ് ടു പാസായ പുരുഷന്മാരെ ആണ് ആവശ്യം. 20 വയസ്സിനും 35 വയസ്സിനും ഇടയിലാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ള ആളുകൾക്ക് ബുച്ചർ, ഫിഷ് മോങ്ങർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഇടയിലാണ്.അത് പോലെ മൂന്നു വർഷമെങ്കിലും പ്രവർത്തി പരിചയം ഉള്ളവർക്ക് കുക്ക് ബേക്കർ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 20 വയസ്സിനും 55 വയസ്സിനും ഇടയിൽ ആണ്. അപേക്ഷിക്കണ്ട വിധം വാട്സാപ്പ് വഴി 00971561451417 എന്ന നമ്പറിലേക്കോ luluhr4048@ gmail.com എന്ന മെയിൽ ഐഡിയിലേക്ക് നേരിട്ടോ നിങ്ങൾക്ക് വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്. കമ്പനി നേരിട്ടുള്ള നിയമനം ആയിരിക്കും. കൂടാതെ ആകർഷകമായ ശമ്പളവും അക്കമഡേഷനും ട്രാൻസ്പോർട്ടേഷനും കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും
പുതിയ അറിവുകൾക്ക് വാട്സപ്പ് ഗ്രൂപ്പിൽ അംഗമവാൻ
https://chat.whatsapp.com/HO57PmIpPII87EV0LlQcwy
ടെലിഗ്രാം
https://t.me/joinchat/IQS3JEqPXsA1Njll

















































































Comments